ചായയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് ആയാലോ?

chips1

ആവശ്യമായ സാധനങ്ങൾ

ബീറ്റ്‌റൂട്ട്- മൂന്ന് എണ്ണം
ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ- എല്ലാം ആവശ്യത്തിന്

തയാറാക്കുന്ന രീതി

ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം കനം കുറച്ച് അരിയണം. വട്ടത്തിലോ നീളത്തിലോ അരിയാം. ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക. നിങ്ങൾക്ക് എരിവ് ഇഷ്ടമാണെങ്കിൽ അല്പം മുളകുപൊടി ഉപയോഗിക്കാം. ശേഷം ഓവനിൽ ബേക്ക് ചെയ്യുകയോ എണ്ണയിൽ വറുത്തെടുക്കുകയോ ചെയ്യൂ.
ചായയ്ക്കൊപ്പം കഴിക്കാൻ ഉഗ്രൻ ബീറ്റ്റൂട്ട് ചിപ്സ് റെഡി.
 

tRootC1469263">

Tags