നാടൻ മസാലയിൽ മണമൂറുന്ന കറി; ചോറിന് പെർഫെക്റ്റ് കോമ്പോ

A great combo with rice; you can prepare traditional beef curry

 ചേരുവകൾ

    ബീഫ്- 1 കിലോ
    സവാള - 4 എണ്ണം
    വെളുത്തുള്ളി -3 എണ്ണം
    പച്ചമുളക് - 6 എണ്ണം
    തക്കാളി- 2 എണ്ണം
    ഇഞ്ചി - 1
    കറിവേപ്പില - 4 തണ്ട്
    മുളകുപൊടി-2 ടേബിൾ സ്പൂൺ 
    മല്ലിപൊടി-2.5 ടേബിൾ സ്പൂൺ 
    മഞ്ഞൾപൊടി-1 ടേബിൾ സ്പൂൺ 
    മീറ്റ് മസാല- -2 ടേബിൾ സ്പൂൺ 
    പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില- ആവശ്യത്തിന്
    ഉപ്പ് - ആവശ്യത്തിന്
    വെളിച്ചെണ്ണ - പാകത്തിന്
    വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ബീഫ് നന്നായി കഴുകി വൃത്തിയാക്കി മുറിച്ചെടുക്കണം. വെള്ളം നന്നായി കളഞ്ഞെടുക്കണം.മുളകുപൊടി,മല്ലിപൊടി,മഞ്ഞൾപൊടി,മീറ്റ് മസാല കടായിയിലിട്ട് ചൂടാക്കി മാറ്റി വെയ്ക്കാം. ശേഷം കടായിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ഇട്ട് ഇളക്കാം. ഇതിലേയ്ക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായിവഴറ്റുക.
 

Tags