ബീഫ് ഒന്ന് ഇങ്ങനെ ട്രൈ ചെയ്യൂ

beefumkayum

Beef - 250 gm
Chilli powder 1/2-3/4 tsp
Salt
Curry leaves
Green chilli 2
Ginger crushed 1 tsp
Garlic crushed 4 pods

Beef മുകളിലുള്ളതെല്ലാം ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.

വേവിച്ചെടുത്ത ബീഫ് ലേക്ക് പച്ചക്കായ 1 ( almost 200gm) ചേർക്കുക. 2 വിസിൽ വരുത്തി എടുക്കുക.

Coconut oil 5 tsp
Sawala 2 small
Curry leaves
Green chilli
Ginger garlic crushed 1 tbsp
Turmeric powder 1/4 tsp
Corriender powdrr 3 tsp
Chilli powder 1 tsp
Pepper powder 1/2 tsp
Garam masala / meat masala 1 tsp
Salt

പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് കറി വേപ്പിലയും, പച്ചമുളകും, ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് വഴറ്റുക.
ഇതിലേക്ക് പൊടികൾ ചേർക്കുക.. അതിനു ശേഷം വേവിച്ചു വച്ച കായ ബീഫ് ഇതിലേക്ക് ചേർതിളക്കുക.

അടിപൊളി ബീഫ്‌ക്കായ റെഡി.

Tags