വാഴപ്പഴം - ഓട്സ് സ്മൂത്തി തയ്യാറാക്കാം
May 19, 2026, 16:55 IST
രാവിലത്തെ ഭക്ഷണത്തിന് പകരമായി കഴിക്കാൻ പറ്റിയ ഒന്നാണിത്.
ചേരുവകൾ:
നേന്ത്രപ്പഴം അല്ലെങ്കിൽ ഞാലിപ്പൂവൻ, വറുത്ത ഓട്സ്, പാൽ (അല്ലെങ്കിൽ തേങ്ങാപ്പാൽ).
തയാറാക്കുന്ന വിധം: പഴവും ഓട്സും പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. മധുരത്തിന് ഈന്തപ്പഴം ചേർക്കുന്നത് കൂടുതൽ നല്ലതാണ്.
.jpg)

