ഊണിന് ഇതിലും നല്ലൊരു സൈഡ് ഡിഷ് വേറെയുണ്ടോ?
Jan 3, 2026, 11:45 IST
ചേരുവകൾ
നേന്ത്രപഴം :- 1 വലുത്
പച്ചമുളക് :-4
തേങ്ങ. :- 1.5 റ്റീകപ്പ്
ജീരകം :-1,നുള്ള്
മഞ്ഞൾ പൊടി :-1/4 റ്റീസ്പൂൺ
മുളക് പൊടി :-1/2 റ്റീസ്പൂൺ
ഉലുവാപൊടി :-3 നുള്ള്
കുരുമുളക് പൊടി :-2 നുള്ള്
ഉലുവ. (Optional):-2 നുള്ള്
വറ്റൽമുളക് :-3
കറിവേപ്പില :-2 തണ്ട്
കടുക്,എണ്ണ ,ഉപ്പ്:-പാകത്തിനു
tRootC1469263">തൈരു (മീഡിയം പുളി ഉള്ളത്) :-1.5 -2 റ്റീകപ്പ്
ഉണ്ടാക്കുന്ന വിധം
പഴം ചെറുതായി അരിഞതും,മഞ്ഞൾ പൊടി,മുളക്പൊടി,2 പച്ചമുളക് കീറിയത് ഇവ കുറച്ച് വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക.തേങ്ങ,ജീരകം,2 പച്ചമുളക്,1 നുള്ള് മഞ്ഞൾ പൊടി ഇവ നന്നായി അരച്ച് എടുക്കുക.
.jpg)


