മധുരപ്രേമികൾക്കായി ഒരു സ്പെഷ്യൽ ഐറ്റം

Carameleggpudding

മുട്ട – 3,4
പാൽ – 2 കപ്പ്
 പഞ്ചസാര – 1/2 കപ്പ്
 വാനില എസ്സൻസ് – 1 ടീസ്പൂൺ( optional)
കാരമലിന്:
പഞ്ചസാര – 1/4 കപ്പ്
വെള്ളം – 2 ടേബിൾസ്പൂൺ
ആദ്യം കാരമൽ തയ്യാറാക്കി മോൾഡിൽ ഒഴിക്കുക
 മുട്ട + പാൽ + പഞ്ചസാര mix ചെയ്ത് strain ചെയ്യുക
കാരമൽ ഉള്ള മോൾഡിലേക്ക് മിക്സ് ഒഴിക്കുക
അലുമിനിയം ഫോയിൽ കൊണ്ട് മൂടുക
25–30 മിനിറ്റ് steam ചെയ്യുക (ഇഡ്ലി പാത്രം ഉപയോഗിക്കാം 
തണുത്ത ശേഷം ഫ്രിഡ്ജിൽ 2 മണിക്കൂർ വെക്കുക പിന്നെ പ്ലേറ്റിലേക്ക്  .കാരമൽ എഗ്ഗ് പുഡ്ഡിംഗ് റെഡി.

Tags