'വാഴ II' ഒടിടിയിലേക്ക് !
May 2, 2026, 21:35 IST
നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ആഗോള തലത്തിൽ 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്.
ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 8 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
.jpg)

