ചിരിപ്പിച്ച് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ട്രെയിലർ

Samprani Penthiri..; Variety song 'Vyasanasametham Bandhumitradikal'.
Samprani Penthiri..; Variety song 'Vyasanasametham Bandhumitradikal'.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ട്രെയിലർ പുറത്ത്.

അഞ്ഞൂറിലധികം പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

tRootC1469263">

ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.എഡിറ്റർ-ജോൺകുട്ടി,സംഗീതം-അങ്കിത് മേനോൻ.ജൂൺ പതിമൂന്നിന് ഐക്കൺ സിനിമാസ് ചിത്രം തീയറ്ററുകളിലെത്തിക്കും.
 

Tags