ഇതാണ് എന്റെ ആള്‍, വരനെ പരിചയപ്പെടുത്തി റിമി

rimy

നവംബര്‍ 14ന് മുംബൈ ഡോംബിവല്ലി മാര്‍ത്തോമാ പള്ളിയില്‍ വച്ചാണ് വിവാഹം.

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. കഴിഞ്ഞ ദിവസം താരം താന്‍ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിന്നു. അഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ കോടീശ്വരനായ ആളോ ഒന്നുമല്ല എന്നും അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാണ് തന്റെ വരനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ആളാരാണെന്ന് തന്റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ഇക്കാര്യം പങ്കുവച്ചത്.


ജിം ട്രെയിനറായ ലിബിന്‍ മാത്യുവിനെയാണ് റിമി വിവാഹം കഴിക്കുന്നത്. നവംബര്‍ 14ന് മുംബൈ ഡോംബിവല്ലി മാര്‍ത്തോമാ പള്ളിയില്‍ വച്ചാണ് വിവാഹം.
 

Tags