ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു ; ദീപികയെ പ്രശംസിച്ച് വി ശിവന്‍കുട്ടി

sivan kutty

ഓസ്‌കറില്‍ തിളങ്ങിയ ദീപികയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വി ശിവന്‍കുട്ടി. ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രയുടെ പോസ്റ്റ്. 'ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിമര്‍ശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്.

Share this story