'സൊപ്പന സുന്ദരി' ചിത്രത്തിലെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

herh


ഐശ്വര്യ രാജേഷിന്റെ സൊപ്പന സുന്ദരി മാർച്ചിൽ റിലീസിന് ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിർമ്മാതാക്കൾ   സോഷ്യൽ മീഡിയയിൽ മോഷൻ പോസ്റ്റർ  പുറത്തുവിട്ടു.

എസ് ജി ചാൾസ് സംവിധാനം ചെയ്യുന്ന സോപ്പന സുന്ദരി ഒരു ഡാർക്ക് കോമഡി ആയിരിക്കും. മറ്റ് അഭിനേതാക്കളിൽ റെഡിൻ കിംഗ്‌ൾസി, മൈം ഗോപി എന്നിവരും ഉൾപ്പെടുന്നു. അജ്മലും വിശാൽ ചന്ദ്രശേഖറും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, ബാലമുരുകനും വിഘ്‌നേഷ് രാജഗോപാലനും ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


 

Share this story