പുതിയ മമ്മൂട്ടി ചിത്രം ആഘോഷമാക്കി സോഷ്യല്‍മീഡിയ

mammootty

ഇന്നലെ ഹൈദരാബിദില്‍ എത്തിയ ശേഷം എടുത്ത ചിത്രമാണിത്.

 ഒരു മമ്മൂട്ടി ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. പതിവ് പോലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം ആഘോഷിക്കുകയാണ്. ഇന്നലെ ഹൈദരാബിദില്‍ എത്തിയ ശേഷം എടുത്ത ചിത്രമാണിത്.

നവിന്‍ മുരളിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കാമറ കയ്യില്‍ പിടിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. എന്താണ് ഇക്ക.. ഇതെന്ത് ഭാവിച്ചാ.. എന്നാണ് സോഷ്യല്‍ മീഡിയ കുറിക്കുന്നത്. തിരുച്ചുവരവില്‍ ഇക്ക പവര്‍ തന്നെ തുടങ്ങി മമ്മൂട്ടിയെ പുകഴ്ത്തി കൊണ്ടും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ടും ഫോട്ടോയ്ക്ക് താഴെ നിരവധി കമ്മന്റുകളും എത്തുന്നുണ്ട്.

Tags