'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ചു

shakunthalam
ന്നേദിവസം സിനിമ തിയറ്ററിൽ എത്തില്ലെന്നും ഉടൻ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. 

സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ചു.ഫെബ്രുവരി 17ന് ആയിരുന്നു ശാകുന്തളത്തിന്റെ റിലീസ് വച്ചിരുന്നത്.

എന്നാൽ അന്നേദിവസം സിനിമ തിയറ്ററിൽ എത്തില്ലെന്നും ഉടൻ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. 

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്.

Share this story