അയ്യനെ കാണാന്‍ സന്നിദാനത്തെത്തി മോഹന്‍ലാല്‍

mohanlal at sabarimala
mohanlal at sabarimala

പത്തനംതിട്ട : ശബരിമല ദർശനം നടത്തി സൂപ്പർസ്റ്റാർ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്.

mohanlal at sabarimala

പമ്പയിലെത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മോഹൻലാലും സുഹൃത്തുക്കളും മല ചവിട്ടിയത്. തന്ത്രി മേൽശാന്തിമാർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങിയശേഷം അദ്ദേഹം മലയിറങ്ങി.

Tags

News Hub