"മധുവിധു" വിന്റെ റിലീസ് തീയതി പുറത്ത്

madhuvidhu

 അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ "മധുവിധു" വിന്റെ റിലീസ് തീയതി പുറത്ത്.2026, ഫെബ്രുവരി ആറിന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 

ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

tRootC1469263">

Tags