സ്വന്തം ജന്മദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം പങ്കുവച്ച് രാമസിംഹന്‍
Tue, 21 Feb 2023

തന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സന്ദേശം പങ്കുവച്ച് സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍). ഫേസ്ബുക്കിലാണ് ആശംസ കാര്‍ഡ് പങ്കുവച്ചിരിക്കുന്നത്. 'പ്രിയ അലി അക്ബര്‍, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും വിജയവും ഉണ്ടാകട്ടെ',. എന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.