ബിക്കിനിയില്‍ പുതിയ ചിത്രവുമായി പ്രിയ വാരിയര്‍
Updated: Dec 10, 2025, 12:26 IST
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് താരം അവധി ആഘോഷത്തിലാണ്.
ബിക്കിനി ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി പ്രിയ വാരിയര്‍. അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് താരം അവധി ആഘോഷത്തിലാണ്.
അജിത്ത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കിടയിലും വൈറലായി പ്രിയ മാറി.
മന്ദാകിനിയാണ് നടിയുടെ മലയാളത്തിലെ അവസാന ചിത്രം.
.jpg)

