പൃഥ്വിരാജിന്റെ 'കടുവ' തമിഴിലും റിലീസാകുന്നു

kadua
വിവേക് ഒബ്‍റോയ് വില്ലനായി അഭിനയിച്ച ചിത്രം

ഷാജി കൈലാസിന്‍റെ  സംവിധാനത്തില്‍    പൃഥ്വിരാജ്  നായകനായി എത്തിയ  'കടുവ'യ്ക്ക്  വൻ പ്രതികരണമാണ്   തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിത് 'കടുവ' തമിഴിലും റിലീസാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

വിവേക് ഒബ്‍റോയ് വില്ലനായി അഭിനയിച്ച ചിത്രം മാര്‍ച്ച് മൂന്നിനാണ് തമിഴില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുക. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 

Share this story