പ്രയാഗയുടെ പുതിയ മേക്കോവര്‍ വൈറല്‍
Jun 3, 2025, 15:26 IST
വ്യത്യസ്തമായ പല ലുക്കുകളും പരീക്ഷിക്കാറുള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഹെയര്‍സ്റ്റൈലില്‍ കിടിലന്‍ മേക്കോവര്‍ ലുക്കുകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന താരമാണ് പ്രയാഗ. വ്യത്യസ്തമായ പല ലുക്കുകളും പരീക്ഷിക്കാറുള്ള താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
tRootC1469263">റിപ്പ്ഡ് ജീന്‍സും ടീ ഷര്‍ട്ടും കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള പ്രയാഗയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ വേഗമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ പ്രയാഗയുടെ പഴയ ചിത്രങ്ങളും ഇപ്പോഴുള്ളതും ചേര്‍ത്തുള്ള ഫോട്ടോകളും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ഇത് വല്ലാത്തൊരു മാറ്റം ആയിപ്പോയി' എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്.
.jpg)


