'പ്രകമ്പനം' ചിത്രത്തിന്റെ ടീസർ എത്തി

Prakambanam

ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു.വിജേഷ് പാണത്തൂർ കഥയെഴുതിസംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിൻ്റേതാണ് ഈ ദൃശ്യഭാഗങ്ങൾ.റിലീസ്സുമായി ബന്ധപ്പെട്ടാണ് ഈ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്ചെറുപ്പക്കാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന എല്ലാ നെഗളിപ്പും ഈ ടീസറിൽ വ്യക്തമാകുന്നുണ്ട്.

tRootC1469263">

പുതിയ തലമുറയിലെ ജനപ്രിയരായ താരങ്ങളുടെ സാന്നിദ്ധ്യം ഈ ടീസറിൽ നിറഞ്ഞുനിൽക്കുന്നു. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന്,വ്യത്യസ്ഥ കാഴ്പ്പാടുകളുമായി ഒരുകാംബ സ്സിൽഎത്തപ്പെടുന്നവരുടെ ഹോസ്റ്റൽ ജീവിതമാണ് പ്രകമ്പനത്തിലൂടെ തികച്ചും രസാകരമായി അവതരിപ്പിക്കുന്നത്.നവരസ ഫിലിംസ്, &സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്. ,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വിവേക് വിശ്വൻ ഐ.എം. പി. മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി, എന്നിവരാണ് കോ - പ്രൊഡ്യൂസേർസ് 
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജ് സുരേഷ്. ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്,അനീഷ് ഗോപാൽ. ഗായത്രി സുരേഷ് , മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ,മാസ്റ്റർ ദേവാനദ്.

എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.തിരക്കഥ, സംഭാഷണം - ശ്രീഹരി വടക്കൻ .ഗാനങ്ങൾ - വിനായക് ശശികുമാർ. മനു മഞ്ജിത്. സംഗീതം - ബിബിൻ അശോക്.ബി.ജി.എം ശങ്കർ ശർമ്മഛായാഗ്രഹണം - ആൽബി ആൻ്റെണി .എഡിറ്റിംഗ് - സൂരജ് ..ഈ എസ്.കലാസംവിധാനം - സുഭാഷ് കരുൺ.മേക്കപ്പ് ജയൻ പൂങ്കുളം.കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോ വർഗീസ്.സ്റ്റിൽസ് ഷാഫി ഷക്കീർ, ഷിബി ശിവദാസ്,ഡിസൈൻ- യെല്ലോ ടൂത്ത്.,പ്രൊജക്റ്റ് ഇനാ ബ്ളർ - സൈനുദ്ദീൻ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.നിർമ്മാണ  ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാഴൂർ ജോസ്.


 

Tags