'പെണ്ണ് കേസ്' ജനുവരി 16-ന് തിയേറ്ററുകളിലേക്ക്

pennucase

നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' ജനുവരി 16-ന് തിയേറ്ററുകളിലെത്തും.നിഖില വിമൽ, ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

tRootC1469263">

'പടി താണ്ട പത്‌നിയേ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഫർഹാഷും സിവിയും ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്.

Tags