'' പാപ്പച്ചൻ ഒളിവിലാണ്" ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

google news
fgj

 തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ സൈജു കുറുപ്പ് നായകനായ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് സൈജു കുറുപ്പിന്റെ ജന്മദിനത്തിൽ പുറത്തിറക്കി." പാപ്പച്ചൻ ഒളിവിലാണ്" എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ സിൻ്റോസണ്ണിയാണ്
സംവിധാനം ചെയ്യുന്നത്.തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ  പകയുടേയു മൊക്കെ കഥപറയുകയാണ് ചിത്രത്തിലൂടെ.


 ചിത്രത്തിന്റെ ഷൂട്ടിംഗ് ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ  പകയുടേയു മൊക്കെ കഥപറയുകയാണ് ചിത്രത്തിലൂടെ.
ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ  പകയുടേയു മൊക്കെ കഥകൂടിയാണിത് .വനാർത്തിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

മലയോര ഗ്രാമത്തിലെസാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥാവികസനം.തൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൃദയസ്പർശിയായും ഒപ്പം ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്കുടിയേറ്റ മേഖലയിലെ സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്യാണ് ഈ ചിത്രം.സൈജു ക്കുറുപ്പ് നായകനായ ഈ ചിത്രത്തിൽ സ്രിന്ദയും ദർശനയും (സോളമൻ്റെ തേനീച്ചകൾ ഫെയിം)
നായികമാരാകുന്നു.

അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,, ജോണി ആൻ്റെണി,ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്,
ശരൺ രാജ്, ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) ശരൺ രാജ്, വീണ നായർ എന്നിവരും പ്രധാന താരങ്ങളാണ്.ബി.കെ.ഹരിനാരായണൻ, സിൻ്റോസണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു.ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം വിനോദ് പട്ടണക്കാടൻ.

കോസ്റ്റും ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ് - മനോജ്& കിരൺ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബോബി സത്യശീലൻ.പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.കുട്ടമ്പുഴ ദൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഓ മഞ്ജു ഗോപിനാഥ്,വാഴൂർ ജോസ്. സ്റ്റിൽസ്  - അജീഷ് സുഗതൻ.
 

Tags