‘കടൽത്തീരം നിങ്ങളെ വിളിക്കുമ്പോൾ ഉത്തരം നൽകുക’, ബോൾഡ് ലുക്കില്‍ പത്മപ്രിയ
Thu, 29 Dec 2022

കടൽത്തീരത്ത് നിന്നുമുള്ളതാണ് ഫോട്ടോ. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോൾഡ് ലുക്കിലാണ് താരം ‘കടൽത്തീരം നിങ്ങളെ വിളിക്കുമ്പോൾ ഉത്തരം നൽകുക’, എന്ന കുറിപ്പോടെയാണ് പത്മപ്രിയ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയ നടിയാണ് പത്മപ്രിയ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ തിരിച്ചുവരവും നടത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി പങ്കുവച്ച പുതിയ ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.