നമിത പ്രമോദിന്‍റെ 'ഇരവ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

irav
സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. 

നമിത പ്രമോദ് പ്രധാന കഥാപാത്രമാകുന്ന  'ഇരവ്' എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
'കാണാ ചില്ലമേല്‍' എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. 

അജയ് ടി എ, ഫ്ലാങ്ക്ളിൻ ഷാജി, അമല്‍നാഥ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഖില്‍ വേണുവാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.


 

Share this story