'നദികളിൽ സുന്ദരി യമുന' സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

google news
fdf

ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന താരങ്ങളായി എഴുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന.  നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ ഡിജിറ്റൽ അവകാശം എച്ച് ആര്‍ എന്ന ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കി. സിനിമയുടെ തീയറ്റർ റിലീസിന് ശേഷം ചിത്രം എച്ച് ആര്‍ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. ചിത്രം  നാളെ  തിയേറ്ററിൽ റീലീസ്ചെയ്യും ഇപ്പോൾ സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

സാങ്കേതിക വിഭാഗത്തിൽ ഫൈസൽ അലി ഛായാഗ്രഹണത്തിന്റെ സംവിധായകൻ. സംഗീതവിഭാഗം അരുൺ മുരളീധരനും കലാവിഭാഗം അജൽ മങ്ങാടിനുമാണ്. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂരും മേക്കപ്പ് വിഭാഗം ജയൻ പൂങ്കുളവുമാണ്. വിജേഷ് വിശ്വമാണ് പ്രോജക്ട് ഡിസൈനർ.


 

Tags