നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു.. മോഹന്‍ലാലിന്റെ അമ്മയുടെ വേര്‍പാടില്‍ അനുസ്മരിച്ച് മമ്മൂട്ടി
Updated: Dec 31, 2025, 13:46 IST
പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ' എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്
അന്തരിച്ച മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. 'നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു.
പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ' എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മോഹന്‍ലാലിന്റേയും അമ്മയുടെയും ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടപറഞ്ഞത്. ഏറെനാളായി ചികിത്സയിലായിരുന്നു
.jpg)


