ഒടിടി റിലീസിന് ഒരുങ്ങി മോഹൻലാൽ ചിത്രം എലോൺ
Fri, 24 Feb 2023

ഷാജി കൈലാസ് സംവിധാനം ചെയ്ത് രാജേഷ് ജയരാമൻ എഴുതി ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ത്രില്ലർ ചിത്രമാണ് എലോൺ. സിനിമ 26ന് റിലീസ്ആയി. മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം മാർച്ച് മൂന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിംഗ് ആരംഭിക്കും.
ചിത്രത്തിലെ ഒരേയൊരു കഥാപാത്രമായ കാളിദാസായി മോഹൻലാൽ അഭിനയിക്കുന്നു, ചിത്രത്തിൽ ചില ശബ്ദ വേഷങ്ങളും ഉണ്ട്. 4 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിനായി പ്രവർത്തിക്കുന്ന കാളിദാസായി മോഹൻലാൽ