'ഗ്യാസ് ' പോയത് നമ്മടെയാ, യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല: മീനാക്ഷി

meenakshi

 (യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല....)'

യുദ്ധത്തിന് പിന്നാലെയുള്ള എല്‍പിജി പ്രതിസന്ധിയെ കുറിച്ച് മീനാക്ഷി. ഒരു ഗ്യാസ് കുറ്റിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി പോസ്റ്റ് പങ്കുവെച്ചത്.

'ഗ്യാസ് ' പോയത് നമ്മടെയാ.. യുദ്ധം പശ്ചിമേഷ്യേലാണേലും... (യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല....)' എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ ദിവസം പിന്നിട്ടതോടെ  ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ എണ്ണ, എല്‍പിജി പ്രതിസന്ധി രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. 

tRootC1469263">

Tags