മഷൂറ ആണ്‍കുഞ്ഞിന് ജന്മം നല്‍കി
Fri, 24 Feb 2023

ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും ആണ് കുട്ടികളുടെ പേരുകൾ.സന്തോഷ വാര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്.
ബഷീര്‍ ബഷിയുടെ കുടുംബത്തിലേക്ക് കാത്തിരുന്ന കുഞ്ഞുവാവയെത്തി. ബഷീര്‍ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സുഹാനയാണ് സോഷ്യല്‍മീഡിയയിലൂടെ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
സിസേറിയനിലൂടെയാണ് മഷൂറയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും ആണ് കുട്ടികളുടെ പേരുകൾ.സന്തോഷ വാര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്.