മാളികപ്പുറത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു

unni
രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ​ഭക്തിയുടെ നിറവിൽ നിറഞ്ഞാടുന്ന ഉണ്ണി മുകുന്ദനെ ​ഗാനരം​ഗത്ത് കാണാനാകും.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് 'ഗണപതി തുണയരുളുക' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്.

രഞ്ജിൻ രാജ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ​ഭക്തിയുടെ നിറവിൽ നിറഞ്ഞാടുന്ന ഉണ്ണി മുകുന്ദനെ ​ഗാനരം​ഗത്ത് കാണാനാകും.

Share this story