മാളികപ്പുറത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
Sun, 5 Mar 2023

മാളികപ്പുറത്തിലെ പ്രധാന രംഗങ്ങൾ ഉൾക്കൊള്ളിച്ചാണ്
ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും മാളികപ്പുറം തന്നെ. ഇപ്പോഴിതാ 100 കോടി ക്ലബ്ബ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മാളികപ്പുറത്തിലെ പ്രധാന രംഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ അവസാന ഭാഗത്തുള്ള ഗംഭീര സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ വെല്ലുവിളികളും ഗാനങ്ങൾ ചിത്രീകരിക്കുന്നതുമെല്ലാം വീഡിയോയിൽ ദൃശ്യമാണ്.