’ മച്ചാൻറെ മാലാഖ’ ഒ.ടി.ടിയിൽ എത്തി


സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘മച്ചാൻറെ മാലാഖ. ബോബൻ സാമുവൽ സംവിധാനം നിർവ്വഹിച്ച ചിത്രം ഫെബ്രുവരി 27ന് തിയറ്റർ റിലീസായി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. ചിത്രം മനോരമ മാക്സിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
അതേസമയം ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻറർടെയിനർ ആണ്. സാമൂഹികപ്രസക്തിയുള്ള ഫാമിലി എൻറർടെയിനറായ ചിത്രം നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രമാണ് ‘മച്ചാൻറെ മാലാഖ.

Tags

രാജി , തസ്ലീമ , മഹിമ,ക്രിസ്റ്റീന അറിയപ്പെടുന്നത് നാല് പേരുകളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ ഇരിട്ടി സ്വദേശിനി സുൽത്താനയുടെ ജീവിതം സിനിമാക്കഥ പോലെ ദുരൂഹം
രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുൽത്താന കണ്ണൂർ ഇരിട്ടി സ്വദേശിനിയായ രാജിയാണെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി.ഒന്നാം വിവാഹം പരാജയമായതിനെ തുടർന്നാണ് ഇവർ മതം