'ലിയോ ' സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു

leo
leo


സംവിധായകൻ ലോകേഷ് കനകരാജും വിജയും തമ്മിലുള്ള രണ്ടാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്ന ലിയോ  വമ്പൻ വിജയം ആയിരുന്നു. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 600 കോടി  നേടുകയും ചെയ്തു. സിനിമയിലെ പുതിയ ഗാനം റിലീസ്  ചെയ്തു

വിജയ്‌യെ കൂടാതെ തൃഷ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് ​​മേനോൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, അർജുൻ എന്നിവരാണ് ലിയോയിൽ അഭിനയിക്കുന്നത്.

വ്യാഴാഴ്ച റിലീസ് ചെയ്ത ലിയോ തമിഴ്‌നാട്ടിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളായ കേരളത്തിലും കർണാടകയിലും റെക്കോർഡുകൾ തകർത്തുകൊണ്ട് ശക്തമായി തുടരുകയാണ്.

Tags