'കുർബാനി' ചിത്രത്തിന്റെ ടീസർ കാണാം

google news
dsg

ഷെയ്ൻ നിഗം ​​ചിത്രം കുർബാനി ഒരു ഡ്രാമ ത്രില്ലർ സിനിമയാണ്. സിനിമയുടെ ടീസർ റിലീസ് ചെയ്തു.നവാഗതനായ ജിയോ വി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഞാൻ പ്രകാശൻ’, ‘മകൾ’ ഫെയിം ദേവിക സഞ്ജയ്, കമൽഹാസന്റെ സഹോദരൻ ചാരു ഹാസൻ എന്നിവരും അഭിനയിക്കുന്നു.

സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം ഡിമൽ ഡെന്നിസും സംഗീതം അഫ്സലും മുജീബും നിർവ്വഹിക്കുന്നു.
 

Tags