കിരാത മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു
തിരുവനന്തപുരം : അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകളെ പ്രമേയമാക്കി സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം കിരാത മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു.
എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, ഇടത്തൊടി ഭാസ്ക്കരൻ, നീനാ കുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി തുടങ്ങിയവർ വേഷമിടുന്നു.
tRootC1469263">ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിക്കുന്നത് റോഷൻ കോന്നിയാണ്. രചന,സഹ സംവിധാനം ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കലേഷ്കുമാർ കോന്നി, ശ്യാംഅരവിന്ദം. സംഗീതം സജിത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ സജിത് സത്യൻ, വിതരണം ഇടത്തൊടി ഫിലിംസ് (സുധൻരാജ്)
.jpg)


