ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യില്‍ ടൊവിനോ തോമസും
Mon, 20 Feb 2023

ഫെബ്രുവരി മൂന്നിന് കിംഗ് ഓഫ് കൊത്തയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. ഓണം റിലീസ് ആയി ആയി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍റെ ബിഗ് ബജറ്റ് ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’യില്‍ ടൊവിനോ തോമസും അഭിനയിക്കുന്നു. ചിത്രത്തില്‍ ഗസ്റ്റ് വേഷത്തിലായിരിക്കും താരം എത്തുക എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി രണ്ട് ദിവസം എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഫെബ്രുവരി മൂന്നിന് കിംഗ് ഓഫ് കൊത്തയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. ഓണം റിലീസ് ആയി ആയി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.