നീല ശലഭം പോലെ..; സാരിയിൽ അതിസുന്ദരിയായ കീർത്തി സുരേഷ്

google news
keerthy suresh

ഏറെ ആരാധകരുടെ തെന്നിന്ത്യൻ നായികയാണ് കീർത്തി സുരേഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായ കീർത്തി മിക്കപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട് ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

നീല സാരിയിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ ഉള്ളത്. ട്രഡീഷണങ്ങൾ ആഭരണങ്ങളും തലയിൽ മുല്ലപ്പൂവുമായി നിൽക്കുന്ന താരത്തെ കാണാൻ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്.