'താരം തീർത്ത കൂടാരം' ചിത്രം ഏപ്രിൽ 14ന് പ്രദർശനത്തിന് എത്തും

g


'താരം തീർത്ത കൂടാരം' ചിത്രം ഏപ്രിൽ 14ന് പ്രദർശനത്തിന് എത്തും.കാർത്തിക് രാമൻകൃഷ്ണൻ, വിനീത് വിശ്വം, നൈനിത, കലാഭവൻ നവാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് താരം തീർത്ത കൂടാരം. ഷമീർ തോട്ടിങ്കൽ, നിശാന്ത് നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ഫീച്ചർ ഫിലിം സംഗീതം ഒരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്.

ചിത്രം ഏപ്രിൽ പതിനാലിന് വിഷുനാളിൽ പ്രദർശനത്തിനെത്തുന്നു. സിനിമയുടെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ ആണ് നിർവഹിക്കുന്നത്. അർജുൻ പ്രഭാകരൻ,ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. മെജോ ജോസഫ് ആണ് സംഗീതം. ചിത്രം നിർമിക്കുന്നത് അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് നായർ
 

Share this story