'കൈലാസത്തിലെ അതിഥി' ചിത്രം ഉടൻ തിയറ്ററുകളിലേക്ക്

google news
kailasathile adhithi

പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന 'കൈലാസത്തിലെ അതിഥി'ഉടൻ തിയറ്ററുകളിലേക്ക്
അജയ് ശിവറാം സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തുംട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ അജിത് കുമാർ എം പാലക്കാട്, എൽപി സതീഷ് എന്നിവർ ചേർന്നാണ്  ചിത്രം നിർമിക്കുന്നത് . ചിത്രത്തിന്റെ പ്രിവ്യൂ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്നു. പ്രശസ്ത കവി പ്രഭാവർമ്മ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഡോക്ടർ ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാർ എം പാലക്കാട്, എ ആർ റഹീം, ബോസ്സ്,ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിൻ മുരളി,കാർത്തിക് സച്ചിൻ, കൗശൽ, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags