കൈദി റീമേക് ഭോല : ടീസർ കാണാം

fgkഅജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. നിരൂപകശ്രദ്ധേയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് ‘കൈതി’ യുടെ റീമേക് ആണ് ഈ ചിത്രം. . ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം അജയ് ദേവ്ഗണ്‍ നായകനായി സിനിമയുടെ പുതിയ  ട്രെയ്‌ലർ  റിലീസ് ആയി.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജയ് മിശ്ര, ദീപക് ഡോബ്രിയൽ, റായ് ലക്ഷ്മി, മക്രന്ദ് ദേശ്പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, 2023 മാർച്ച് 30 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

 


 

Share this story