രേഖയോടൊപ്പം ജഗതി ശ്രീകുമാര്‍
Fri, 16 Dec 2022

മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കുകള്‍ നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് ഈ ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്.
നടി രേഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ജഗതി ശ്രീകുമാര്‍. തന്നെ സന്ദര്‍ശിക്കാന്‍ രേഖ എത്തിയപ്പോഴുള്ള ചിത്രമാണ് ജഗതി ശ്രീകുമാര്‍ പങ്കുവച്ചിരിക്കുന്നത്.
മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കുകള്‍ നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് ഈ ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത മകള്‍ക്കൊപ്പം പാട്ടുപാടുന്ന വീഡിയോയാണ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്.