സംവിധാന രംഗത്തേയ്ക്ക് ഇന്ദ്രജിത്തും
Sat, 25 Feb 2023

പൃഥ്വിരാജിനെ പോലെ തന്നെ തൻ്റെ ആദ്യ ചിത്രത്തിൽ മോഹൻലാലിനെ തന്നെയാണ്
അനുജനായ പൃഥ്വിരാജിന്റെ പാതയിലേയ്ക്ക് കടക്കുകയാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരനും. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
പൃഥ്വിരാജിനെ പോലെ തന്നെ തൻ്റെ ആദ്യ ചിത്രത്തിൽ മോഹൻലാലിനെ തന്നെയാണ് ഇന്ദ്രജിത്തും നായകനാക്കുന്നത്. ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ് നിർവഹിക്കുകയെന്നും സൂചനയുണ്ട്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ഇന്ദ്രജിത്തും വേഷമിട്ടിരുന്നു.