മോഹന്‍ലാലിനൊപ്പം സിനിമയില്ല; പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്തവവുമില്ലെന്ന് ഇന്ദ്രജിത്ത്

indran
ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി

മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍  ഈ വാര്‍ത്തകളോട്  ഇന്ദ്രജിത്ത് ഇപ്പോള്‍  പ്രതികരിച്ചിരിക്കുകയാണ്.

ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി. പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്തവവുമില്ലെന്ന് താരം അറിയിച്ചു. ഒടിടി പ്ലേയോടാണ് ഇന്ദ്രജിത്ത് പ്രതികരിച്ചത്. അതേസമയം, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘മലൈകോട്ടൈ വാലിബന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍.

Share this story