ഇന്ത്യൻ റെയിൽവേയിൽ 6180 ഒഴിവുകൾ; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്

train
train

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ 6180 ഒഴിവുകൾ. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ടെക്‌നീഷ്യൻ നിയമനങ്ങൾക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താൽപര്യമുള്ളവർ ജൂലൈ 28ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ആർആർബി ടെക്‌നീഷ്യൻ റിക്രൂട്ട്‌മെന്റ്. ആകെ 6180 ഒഴിവുകൾ. 

tRootC1469263">

ടെക്‌നീഷ്യൻ ഗ്രേഡ് - I (സിഗ്നൽ) = 180 ഒഴിവ്

ടെക്‌നീഷ്യൻ ഗ്രേഡ്- III = 6000 ഒഴിവ്

Tags