ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു
Sat, 4 Mar 2023

2023 നവംബറിൽ ഇരുവരും തമ്മിലുള്ള വിവാഹം
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. നടിയും ഗായികയുമായ സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണ്.
2023 നവംബറിൽ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന രീതിയിലുള്ള ഒരു ട്വീറ്റ് ആണ് പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചില്ല.