മ്മുക്കയുടെ പുത്തൻ പടം പങ്കുവച്ച് ജോർജ്


പുഞ്ചിരി തൂകി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .അദ്ദേഹത്തിന്റെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജ് പങ്കുവച്ച പുത്തൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. സോഷ്യൽ മീഡിയയിൽ ഏറെ മമ്മുക്കയ്‌ക്ക് കാൻസർ ആണെന്ന തരത്തിൽ പ്രചരണം നടക്കുന്നതിനിടെയാണ് പുത്തൻ ചിത്രമെത്തിയത്. ഇത് ആരാധകരെ തെല്ലൊന്നുമല്ല സന്തോഷത്തിലാക്കിയത്. ഏറെ നാൾ കാത്തിരുന്ന ചിത്രം കിട്ടയ സന്തോഷത്തിലാണ് അവർ. സരൺ ബ്ലാക്ക് സ്റ്റാർ പകർത്തിയ ചിത്രമാണ് ജോർജ് പങ്കുവച്ചത്.
ഈ ചിരിക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് മിക്കവരുടെയും കമന്റുകൾ. ഹാപ്പിനസ് ഡേയിൽ മമ്മൂക്കയുടെ പുത്തൻ പടം കണ്ടതിൽ വലിയ ഹാപ്പിയായെന്നും ചിലർ കമന്റ് ചെയ്തു. അതേസമയം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയിലെ പുതിയ പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്തത്.
Tags

വെബ്സൈറ്റുകളിലെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ പ്രത്യേക ‘കെയര്‍’ വേണം : മുന്നറിയിപ്പുമായി പോലീസ്
വെബ്സൈറ്റുകളില്‍ കാണുന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ പ്രത്യേക ‘കെയര്‍’ വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. വെബ്സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം ത