'മഹൽ 'ചിത്രം പ്രദർശനത്തിനെത്തി

mahal
mahal

ഷഹീൻ സിദ്ദിഖ്,ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന"മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ''എന്ന ചിത്രം  പ്രദർശനത്തിനെത്തി .അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം,ഉഷ പയ്യന്നൂർ,ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ. അഷ്‌റഫ്‌ പവർസ്റ്റോൺ എന്നിവരാണ് മറ്റു താരങ്ങൾ.ഐമാക്ക് പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഡോ:ഹാരിസ് കെ ടി ,ഡോ : അർജുൻ പരമേശ്വർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് വസന്തലക്ഷമി നിർവ്വഹിക്കുന്നു.

tRootC1469263">

ഡോക്ടർ ഹാരിസ് കെ.ടി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു.ഹരിചരൺ,സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ.
അസ്ലം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ജെ രാമൻ, ക്രിയേറ്റീവ് ഡയറക്ടർ, എഡിറ്റർ-അഷ്ഫാക്ക് അസ്ലം,പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ,കാസ്റ്റിംഗ് ഡയറക്ടർ-അബു വളയംകുളം, പ്രൊഡക്ഷൻ ഡിസൈനർ-രാജീവ് കോവിലകം,ബിജിഎം-മുസ്തഫ അമ്പാടി, ആർട്ട്-ഷിബു വെട്ടം, സൗണ്ട് മിക്സിംഗ്- അനൂപ് തിലക്, പ്രൊഡക്ഷൻ മാനേജർ- മുനവർ വളാഞ്ചേരി,മീഡിയ മാനേജർ- ജിഷാദ് വളാഞ്ചേരി,ഡിസൈൻ-ഗിരീഷ് വി സി, സായി രാജ് കൊണ്ടോട്ടി,.പി ആർ ഒ-എ എസ് ദിനേശ്.

Tags