പ്രശസ്തിക്ക് വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണ്; രശ്മികയ്ക്ക് വിമര്‍ശനം
Mon, 27 Feb 2023

നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിന് പഠിക്കുകയാണെന്നും
സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനം.വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം.
നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിന് പഠിക്കുകയാണെന്നും പ്രശസ്തിക്ക് വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണ് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
റെഡ് കാര്‍പ്പറ്റിലൂടെ നടന്നു വന്ന താരം വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വീഡിയോകളില്‍ കാണാം.