'ഡങ്കി' സിനിമയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
Nov 17, 2023, 18:13 IST

സൂപ്പർസ്റ്റാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ‘ഡ്രോപ്പ് 1’ എന്ന് ലേബൽ ചെയ്ത ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുടെ ആദ്യ പ്രൊമോ പുറത്തിറങ്ങി. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിസംബർ 22 ന് റിലീസ് ചെയ്യുന്ന ചിത്രം പ്രഭാസിന്റെ സലാറുമായി ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്ഷം രണ്ട് സുപ്പർഹിറ്റുകൾ സമ്മാനിച്ച ഷാരൂഖാന്റെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി