ഓട്ടോ ഡ്രൈവറായി നിവിൻ പോളി, ഡോൾബി ദിനേശൻ ഫസ്റ്റ് ലുക്ക് പുറത്ത് ​​​​​​​

Nivin Pauly and Dolby Dineshan's first look as auto driver is out
Nivin Pauly and Dolby Dineshan's first look as auto driver is out

 നിവിൻ പോളി നായകനായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.

ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ്: നിധിൻ രാജ് ആരോൾ. 

Tags